357 B

lsmod

ലിനക്സ് കെർണൽ മൊഡ്യൂളുകളുടെ അവസ്ഥ കാണാൻ. ഇതും കാണുക: kmod. കൂടുതൽ വിവരങ്ങൾ: https://manned.org/lsmod.

  • ഇപ്പോൾ ലോഡ് ചെയ്ത മൊഡ്യൂളുകൾ കാണിക്കുക:

lsmod