# lsmod > ലിനക്സ് കെർണൽ മൊഡ്യൂളുകളുടെ അവസ്ഥ കാണാൻ. > ഇതും കാണുക: `kmod`. > കൂടുതൽ വിവരങ്ങൾ: . - ഇപ്പോൾ ലോഡ് ചെയ്ത മൊഡ്യൂളുകൾ കാണിക്കുക: `lsmod`