1.5 KiB

cd

നിലവിലെ പ്രവർത്തന ഡയറക്ടറി കാണിക്കുക അല്ലെങ്കിൽ മറ്റൊരു ഡയറക്ടറിയിലേക്ക് മാറുക. PowerShell-ൽ, ഈ കമാൻഡ് Set-Location എന്നതിനുള്ള ഒരു alias ആണ്. കൂടുതൽ വിവരങ്ങൾ: https://learn.microsoft.com/windows-server/administration/windows-commands/cd.

  • സമാനമായ PowerShell കമാൻഡിന്റെ ഡോക്യുമെന്റേഷൻ കാണുക:

tldr set-location

  • നിലവിലെ ഡയറക്ടറിയുടെ പാത പ്രദർശിപ്പിക്കുക:

cd

  • അതേ ഡ്രൈവിലെ ഒരു നിർദ്ദിഷ്ട ഡയറക്ടറിയിലേക്ക് മാറുക:

cd {{path\to\directory}}

  • വേറൊരു ഡ്രൈവിലെ നിർദ്ദിഷ്ട ഡയറക്ടറിയിലേക്ക് മാറുക:

cd /d {{C}}:{{path\to\directory}}

  • നിലവിലെ ഡയറക്ടറിയുടെ മാതൃ ഡയറക്ടറിയിലേക്ക് മാറുക:

cd ..

  • നിലവിലെ ഉപയോക്താവിന്റെ ഹോം ഡയറക്ടറിയിലേക്ക് മാറുക:

cd %userprofile%

  • നിലവിലെ ഡ്രൈവിന്റെ root ഡയറക്ടറിയിലേക്ക് മാറുക:

cd \