14 lines
652 B
Markdown
Raw Normal View History

# thunar
> എക്സ്എഫ്‌സിഇക്കു വേണ്ടിയുള്ള ഗ്രാഫിക്കൽ ഫയൽ മാനേജർ.
> ഇതും കാണുക: `caja`, `dolphin`, `nautilus`, `mc`.
> കൂടുതൽ വിവരങ്ങൾ: <https://docs.xfce.org/xfce/thunar/start>.
- നിലവിലുള്ള ഡയറക്ടറിയിൽ പുതിയ തുണാർ ജാലകം തുറക്കുവാൻ:
`thunar`
- തുറന്നിട്ടുള്ള എല്ലാ തുണാർ ജാലകങ്ങളും അവസാനിപ്പിക്കുവാൻ:
`thunar --quit`