2025-03-14 21:59:59 -06:00
|
|
|
# thunar
|
|
|
|
|
|
|
|
|
|
> എക്സ്എഫ്സിഇക്കു വേണ്ടിയുള്ള ഗ്രാഫിക്കൽ ഫയൽ മാനേജർ.
|
2026-02-18 06:55:01 -07:00
|
|
|
> ഇതും കാണുക: `caja`, `dolphin`, `nautilus`, `mc`.
|
2025-03-14 21:59:59 -06:00
|
|
|
> കൂടുതൽ വിവരങ്ങൾ: <https://docs.xfce.org/xfce/thunar/start>.
|
|
|
|
|
|
|
|
|
|
- നിലവിലുള്ള ഡയറക്ടറിയിൽ പുതിയ തുണാർ ജാലകം തുറക്കുവാൻ:
|
|
|
|
|
|
|
|
|
|
`thunar`
|
|
|
|
|
|
|
|
|
|
- തുറന്നിട്ടുള്ള എല്ലാ തുണാർ ജാലകങ്ങളും അവസാനിപ്പിക്കുവാൻ:
|
|
|
|
|
|
|
|
|
|
`thunar --quit`
|